വിളംബര ജാഥയ്ക്ക് പെരുമ്പാവൂരില്‍ സ്വീകരണം നല്‍കി

Web Desk
0 Min Read

പെരുമ്പാവൂര്‍: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു ആലുവയില്‍ നിന്ന് കോതമംഗലത്തേയ്ക്ക് നടത്തിയ വിളംബര ജാഥയ്ക്ക് പെരുമ്പാവൂരില്‍ സ്വീകരണം നല്‍കി. മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ഛായാചിത്രവും കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിടത്തിന്റെ ഫോട്ടോയും വഹിച്ചുകൊണ്ടുള്ള വിളംബര റാലിക്ക് പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ബെന്നി ബഹനാന്‍ എം പി, മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!