വിനോദ് കോവൂരിന് സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിയ കോഴിക്കോടിന്റെ ‘മൂസക്ക’ വിനോദ് കോവൂരിന് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സ്വീകരണം നല്‍കി. അല്‍ സഹീം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ഗഫൂര്‍ കാലിക്കറ്റ്, അഹമ്മദ് പാതിരപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഭരത് ആനന്ദ് സ്വാഗതവും സലാം വാണിമേല്‍ നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!