

കോഴിക്കോട്: പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ സി നരേന്ദ്രന് (62) നിര്യാതനായി. ഭാര്യ: ഉഷ (ട്രഷറി ഡപ്യൂട്ടി ഡയറക്ടര്‍ റിട്ടയേര്‍ഡ്). മക്കള്‍: ഡോ. ഗംഗ, ഗായത്രി. പിതാവ്: പരേതനായ ഡോ. കെ വി സി നാരായണന് നായര്‍. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങള്‍: രാമദാസ്, സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശന്‍, രാജന്, ജാതവേദന്‍.

