വിവ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു; ബ്ലൂ ടീം ചാമ്പ്യന്മാര്‍

Web Desk
0 Min Read

ദോഹ: വിവ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ബ്ലൂ ടീം ചാമ്പ്യന്മാരായി. ബ്ലാക്ക് ടീം രണ്ടാം സ്ഥാനവും റെഡ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

city exchange

പതിനാറു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് രണ്ടു ടീമുകള്‍ വീതമുള്ള ഗ്രൂപ്പുകളായാണ് മാറ്റുരച്ചത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!