സ്വീകരണം നല്‍കി

Web Desk
0 Min Read

ആലുവ: ലോക പാരാ പവര്‍ ലിഫ്റ്റിങ്ങില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ ജോബി മാത്യുവിന് വിവിധ സംഘടനകളും സാംസ്‌ക്കാരിക നായകരും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

city exchange

ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി ടി എസ് സജി, രൂപേഷ് പൊയ്യാട്ട് തുടങ്ങിയവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!