
ആലുവ: യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കാലം കവര്‍ന്നെടുത്ത കാരുണ്യത്തിന്റെ കാവലാളായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അനുസ്മരണ ഉദ്ഘാടനം ചെയ്ത ബെന്നി ബഹനാന് എം പി പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി സുലൈമാന്റെ ഫോട്ടോ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. ഉമ്മന്‍ചാണ്ടി കാരുണ്യ സ്പര്‍ശം ഉദ്ഘാടനം നാദാപുരം എം എല്‍ എ കെ എം അഭിജിത്ത് നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, മുന്‍ എം എല്‍ എ എം എ ചന്ദ്രശേഖരന്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റോ പി ആന്റു, അബ്ദുല്‍ റഷീദ് എ എ, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, കെ എന്‍ ഉണ്ണികൃഷ്ണന്, കെ എസ് ബിനീഷ് കുമാര്‍, എം ജെ ജോമി, തോപ്പില്‍ അബു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദിഖ് മിന്ത്രക്കല്, യൂത്ത് കെയര്‍ കോര്‍ഡിനേറ്റര്‍ എം എസ് സനു,യു ഡി എഫ് ചെയര്മാന് ലത്തീഫ് പുഴിത്തറ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സെബാസ്റ്റ്യന്‍, സെബാ മുഹമ്മദാലി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സൈജി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെര്‍ലി കപ്രശ്ശേരി, എ എ മാഹിന്‍, ജെസ്സി ജോര്‍ജ്, സാജു മത്തായി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീക്ക് കെ എസ്, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍, ഫാസില്‍ ഹുസൈന്, കെ എസ് യു സംസ്ഥാന സെക്രട്ടറി അല്മീന് അഷറഫ്, ജോണി ക്രിസ്റ്റഫര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, എബിന് ദേവിസ്, അസര്‍ മല്ലിശ്ശേരി, ജിതിന് രാജ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാര്‍ രഹന് രാജ്, എ സി ശിവന്, ശറഫുദ്ധീന്‍, സി പി നാസര്‍, ബാബു കൊല്ലംപറമ്പില്‍, പി കെ സിറാജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര് ബേസില്‍ ജോജി, അനൂപ് ആഗസ്റ്റീന്, അഡ്വ. ജോബി പൗലോസ്, വിനീത്, റോബിന്, അഫ്സല്, രെഞ്ചു ദേവസി, ഫസല്‍, ഇജാസ്, താഹിര്‍, നിജാസ്, ത്വയ്യിബ്, ജോബി, ജസ്റ്റിന്, ഷഫീക്, നന്ദു ഷാജി, കോണ്‍ഗ്രസ് നേതാക്കന്മാരായ ജി മാധവന് കുട്ടി, എം എ ഹാരിസ്, എം എ കെ നജീബ്, സിറാജ് ചേനകര, രാജേഷ് പുത്തനങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
