

കോഴിക്കോട്: മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കരിയാടന്‍ അബൂബക്കറിന്റെ (കെ അബു) ഭാര്യ കടാക്കലകം സക്കീന (കുഞ്ഞ-79) ഗാന്ധി റോഡ് വെള്ളയില്‍ പോസ്റ്റ് ഓഫീസ് സമീപം ‘സലാല്‍’ വസതിയില്‍ നിര്യാതയായി.

മലബാര്‍ പ്രൊഡ്യൂസ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളായ കെ എം അഹമ്മദ് കോയയുടെ മകളാണ്.

മക്കള്‍: അബ്ദുല്ല ആലം (ബിസിനസ്സ്, കൂര്‍ഗ്), അല്‍താഫ് അഹമ്മദ് (അപ്‌ഡേറ്റ് ഡിജിറ്റല്‍, മാവൂര്‍ റോഡ്), സബൂറ നാസര്‍ (റിട്ട. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ്), ലായിക് അലി (ഡയറകടര്‍ ഓറിഗാമി, ബാംഗളൂര്‍).
മരുമക്കള്‍: സി പി മുഹമ്മദ് നസീര്‍ (പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ടി എം സാവാന്‍ കുട്ടിയുടെ മകന്‍- അല്‍ഡ്രീസ് കമ്പനി, റിയാദ്), അസ്മ അടക്കാനി വീട്, നിഷാത്ത് വലിയ വീട്, ഷബാന നാദാപുരം.
സഹോദരങ്ങള്‍: കെ മാമുകോയ (കൊച്ചി), സൈനബി,
പരേതരായ കെ ആലിക്കോയ, കാതി കോയ, കച്ചിബി.
മയ്യത്ത് നമസ്‌ക്കാരം ഇന്ന് (ബുധന്‍) 4:15ന് കണ്ണംപറമ്പ് പള്ളിയില്‍.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

