അതിശൈത്യത്തിന്റെ ബര്‍ദ് അല്‍ അസരിഖ് ജനുവരി 31 വരെ

Web Desk
1 Min Read

ദോഹ: വര്‍ഷത്തില്‍ ഏറ്റവും തണുപ്പുള്ള എട്ടു ദിവസങ്ങള്‍ ആരംഭിച്ചതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ബര്‍ദ് അല്‍ അസരിഖ് എന്നറിയപ്പെടുന്ന ദിവസങ്ങള്‍ ജനുവരി 31 വരെ തുടരും.

city exchange

ഈ ദിവസങ്ങളില്‍ അതിശൈത്യ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പിന്റെ കാഠിന്യം നിമിത്തം ‘മുഖങ്ങളും കൈകാലുകളും നീലയായി കാണപ്പെടുന്നു’ എന്നതിനാലാണ് അല്‍ അസരിഖ്/ അസ്രാഖ് (നീല) എന്നറിയപ്പെടുന്നത്. ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളാണിത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കടുത്ത ശൈത്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയില്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസും പകല്‍ 18 ഡിഗ്രി സെല്‍ഷ്യസും വരെ എത്തി. വരും ദിവസങ്ങളില്‍ താപനിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!