

പയ്യന്നൂര്‍: ഇരുപതാമത് കേരള സ്റ്റേറ്റ് തായ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ 1 എ ക്ലാസ്സിലെ ഇറിന്‍ സിനാന്‍ രണ്ടാം സ്ഥാനം നേടി.

സ്‌കൂളിന് അഭിമാനമായ ഇറിന്‍ സിനാന്റെ മികച്ച നേട്ടത്തില്‍ പ്രിന്‍സിപ്പല്‍, മാനേജ്മെന്റ്, സ്റ്റാഫ്, പി ടി എ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
