എട്ടു മക്കളുടെ അച്ഛനായി: ചൈനയില്‍ കര്‍ഷകന് പത്തു ലക്ഷം പിഴ

Web Desk
0 Min Read

ബീജിങ്: എട്ടു കുട്ടികളുടെ പിതാവിന് ചൈനയില്‍ പത്തു ലക്ഷം പിഴ.
ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളില്‍ കൂടുതല്‍ അരുതെന്ന നിയമം ലംഘിച്ച കര്‍ഷകനെതിരെയാണ് ഭരണകൂടം പിഴയിട്ടത്. 90,000 യുവാന്‍ (10,38,664 രൂപ)യാണ് പിഴ. സിചുവാന്‍ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയുവിനാണ് പിഴ വീണത്. തുടക്കത്തില്‍ 26 ലക്ഷം യുവാന്‍ (മൂന്നു കോടി രൂപ)യാണ് വിധിച്ചിരുന്നത്. പലരുടെയും കാലു പിടിച്ചാണ് പത്തു ലക്ഷമാക്കി കുറച്ചതെന്നും വാര്‍ത്തയുണ്ട.
ചൈനയിലെ നിയമപ്രകാരം മൂന്നു കുട്ടികളില്‍ കൂടുതല്‍ പാടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!