
പയ്യന്നൂര്‍: അസംബ്ലി മണ്ഡലം നിയുക്ത എം എല്‍ എ വി കുഞ്ഞികൃഷ്ണന് രാമന്തളിയില്‍ സ്വീകരണം നല്കി. പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശാഖ മുസ്ലിം ലീഗ് ആക്റ്റിംങ്ങ് പ്രഡിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ യു അബ്ദുല്‍ റഹ്മാന്, ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് കോച്ചന് അബ്ദുല്ല, ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി എന്നിവര്‍ നേതൃത്വം നലകി.

