ഖത്തറില്‍ 16 പുതിയ സ്‌കൂളുകള്‍: മൂന്ന് ഇന്ത്യന്‍ സ്‌കൂളിനും അനുമതി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കി. പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

city exchange


9 ബ്രിട്ടീഷ് സ്‌കൂളുകള്‍ക്കും 2 അമേരിക്കന്‍ സ്‌കൂളുകള്‍ക്കും 2 മറ്റുള്ളവയും ഉള്‍പ്പെടെ ആകെ 16 പുതിയ സ്‌കൂളുകള്‍ക്ക് ഖത്തറില്‍ അനുമതിയായിട്ടുണ്ട്. ഇവയിലാകെയായി 8870 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമൊരുങ്ങും.

Share This Article
Leave a Comment
error: Content is protected !!