കഥ, കവിത മത്സരത്തില്‍ സമ്മാനം നേടി

Web Desk
0 Min Read

കൊച്ചി: ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് ‘ബഷീര്‍ കഥകള്‍’ എന്ന പേരില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ മൂന്നാം സമ്മാനവും മദേഴ്സ് ഡേയോടനുബന്ധിച്ച് ‘അമ്മക്കവിതകള്‍’ എന്ന പേരില്‍ നടത്തിയ കവിതാ മത്സരത്തില്‍ രണ്ടാം സമ്മാനവും സലീം റാസ നേടി. മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റ് ഷെരീഫ് സമ്മാനം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!