സ്പാര്‍ക് ബാഡ്മിന്റന്‍ ടീം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ സ്പാര്‍ക് ബാഡ്മിന്റന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ഓണാഘോഷവും നടത്തപ്പെട്ടത്. സാത്തര്‍ റെസ്റ്റോറാന്റില്‍ നടന്ന പരിപാടിയില്‍ കുടുംബങ്ങളുടെ വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടത്തി.

city exchange

മുതിര്‍ന്ന അംഗം റഹീമിനുള്ള ഉപഹാരം ചടങ്ങില്‍ സാഗര്‍, ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. വിനോദ് വള്ളിക്കോല്‍, സജാസ്, മഞ്ജുനാഥ്, ഷിഹാബുദ്ദീന്‍, ശരത്ത് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ഖനീഫ സ്വാഗതവും റിയാസ് നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!