Community
ഫോക്കസ് ദമ്മാം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ദമ്മാം: ഫോക്കസ് ഇന്റര്‍ നാഷണല്‍ ദമ്മാം ഡിവിഷന്‍ രക്തദാനം മഹാദാനം എന്ന ബാനറില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 24ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചര വരെ ദമ്മാം കിംഗ് ഫഹദ് സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലിലെ കെട്ടിട നമ്പര്‍ 100ലെ രക്ത ബാങ്ക് യൂനിറ്റിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.


രക്തം നല്‍കുവാന്‍ തയ്യാറുള്ള ദാതാക്കള്‍ 055 953 7515 / 055 514 4817 / 053 236 5896 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫോക്കസ് ദമ്മാം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


