ബാഡ്മിന്റണ്‍ ആന്റ് കാരംസ് ടൂര്‍ണമെന്റ് 2026 സമാപിച്ചു

Web Desk
0 Min Read

ദോഹ: ഭട്കല്‍ അഞ്ജുമാന്‍ എന്‍ജിനീയറിംഗ് കോളേജ് ഖത്തര്‍ അലുമിനി ‘പ്രൈം സ്‌പോര്‍ട്‌സ് സെന്ററില്‍’ ബാഡ്മിന്റണ്‍, കാരംസ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു.

city exchange

ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ വിജയികളായ അര്‍ഷാദ് സി കെ, ജന്‍ഷര്‍ എന്നിവര്‍ക്ക് മാനസ് ഷെട്ടിയും കാരംസ് വിഭാഗത്തില്‍ വിജയികളായ മാര്‍ഷാദ്, ഖലീല്‍ എന്നിവര്‍ക്ക് മോഹന്‍കുമാര്‍ മടത്തിലും ട്രോഫി നല്‍കി. അന്‍വര്‍ സാദത്ത്, നജീബ് കുറ്റ്യാടി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങളും തസ്‌നീം അലി മെഡലുകളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!