ബ്ലൈസ് ഇന്റര്‍നാഷണലിന് പുതിയ സാരഥികള്‍

Web Desk
1 Min Read

ദോഹ: ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇന്റര്‍നാഷണല്‍ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. എട്ടോളം രാജ്യങ്ങളിലുള്ള നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

city exchange

റിട്ടേണിംഗ് ഓഫീസര്‍മാരായ നൗഫല്‍ തായാല്‍, അസ്സന്‍ പതിക്കുന്നില്‍, സിദ്ദിഖ് ചക്കര, ഹഫീസ് സിറ്റിഗോള്‍ഡ് എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ഭാരവാഹികളായി ജാഫര്‍ കുന്നില്‍ (പ്രസിഡന്റ്),
ബഷാല്‍ തളങ്കര (ജനറല്‍ സെക്രട്ടറി), ജസീല്‍ മീത്തല്‍ (ട്രഷറര്‍), ഷാക്കിര്‍ കാപ്പി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), നൂറുദ്ദീന്‍ മീത്തല്‍, ഖാദര്‍ സൗദി, സിദ്ദിഖ് ഷാര്‍ജ, ഹബീബ് അബുദാബി, ആകിഫ് (വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ കുവൈത്ത്, ഷുഹൈല്‍ ഖത്തര്‍, അന്‍സി ഒമാന്‍, ആഷിമീത്തല്‍, അസ്ലം മുസാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), റംഷി മുആര്‍, ഫൈസല്‍ കുണ്ടില്‍, പച്ചു, തൗജി ഓസ്‌ട്രേലിയ, അത്തിഫ് ഷാര്‍ജ, അച്ചി ലാസാ, ജാവി മീത്തല്‍, ഷാനു ഷാര്‍ജ, റഹീസ് അബുദാബി, അന്തയി ഒമാന്‍ (വര്‍ക്കിംഗ് കമ്മിറ്റി), താത്തു തല്‍ഹത്ത് (അഡൈ്വസറി ചെയര്‍മാന്‍), ഫൈസല്‍ പള്ളിയാന്‍ (ക്രിക്കറ്റ് ക്യാപ്റ്റന്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!