കാരന്തുര്‍ സുന്നിമര്‍കസ്:കലണ്ടര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

റിയാദ്: കാരന്തുര്‍ സുന്നിമര്‍കസ് സൗദി ചാപ്റ്റര്‍ തയാറാക്കിയ 2022 വര്‍ഷത്തേക്കുള്ള കലണ്ടര്‍ ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പ്രകാശനം ചെയ്തു.പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയിലെ സീനിയര്‍ പീഡിയാട്രിക് കാര്‍ഡിയോ തെറാസിക് സര്‍ജന്‍ ഡോക്ടര്‍ അബ്ദുള്‍മജീദിന് ആദ്യകോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ മുജീബ് റഹ്‌മാന്‍ കാലടി, ഉമര്‍ ഹാജി വെളിയങ്കോട്, അഷ്‌റഫ് ഓച്ചിറ, സമദ് പയ്യാട്ട്, അമീന്‍ ഓച്ചിറ, മുഷ്താഖ് കാരന്തൂര്‍ എന്നിവര്‍ സംബന്ധിച്ചു. സൗദിയിലെ 39 സെന്റര്‍ ഘടകങ്ങള്‍ വഴിയായിരിക്കും കലണ്ടര്‍ വിതരണം പൂര്‍ത്തിയാക്കുകയെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!