കാമ്പ്രത്ത് ചന്ദ്രമോഹന്‍ നിര്യാതനായി

Web Desk
0 Min Read

പയ്യന്നൂര്‍: മലബാര്‍ പ്രസ് ഉടമ കാമ്പ്രത്ത് ചന്ദ്രമോഹനന്‍ (69) നിര്യാതനായി. മക്കള്‍: വിനോദ്, വിജേഷ്. പിതാവ്: പരേതനായ അത്തായി നാരായണപ്പൊതുവാള്‍. അമ്മ: കാമ്പ്രത്ത് പാര്‍വതി.

city exchange
Share This Article
Leave a Comment
error: Content is protected !!