സില്‍വര്‍ ജൂബിലിക്ക് തുടക്കം

Web Desk
0 Min Read

പയ്യന്നൂര്‍: ഡിസംബര്‍ ഒന്നു മുതല്‍ 10 ദിവസം നീണ്ടുനില്‍ ക്കുന്ന എസ് കെ എസ് എസ് എഫ് രാമന്തളി ശാഖ സില്‍വര്‍ ജൂബിലിക്ക് തുടക്കമായി. 17 ശുഹദാ മഖാം സിയാറത്തിനെ തുടര്‍ന്ന് പതാക ഉയര്‍ത്തലിന്ന് രാമന്തളി ഖത്തീബ് അബൂ ഫിദ റഷാദി നേതൃത്വം നല്‍കി. മദ്രസ മുഅല്ലിമീങ്ങള്‍, ജമാഅത്ത്, എസ് വൈ എസ്, എസ് കെ എസ് എസ് എഫ് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
ഉദ്ഘാടന നഗരിയില്‍ വര്‍ഷ സൂചകമായി 25 പതാകകള്‍ ഉയര്‍ത്തിക്കൊണ്ടാണ് ആരംഭം കുറിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!