ഇസ്രായേല്‍ നിയന്ത്രണം കടുത്തു; രണ്ടാം വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയത് നാല്‍പ്പതിനായിരം പേര്‍

Web Desk
0 Min Read

അധിനിവേശ ജറുസലേം: മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ നിയന്ത്രണം കര്‍ശനമാക്കിയ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച നാല്‍പ്പതിനായിരം ആരാധകര്‍ ജുമുഅ നമസ്‌ക്കരിക്കാനെത്തി.

city exchange

ഗാസയില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എ്ന്നാല്‍ ഗാസയിലേക്കുള്ള ക്രോസിംഗുകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. സഹായ പങ്കാളികള്‍ കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കുന്നതിന് ഭക്ഷ്യ റേഷന്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും യു എന്‍ പ്രസ്താവിച്ചു.

Share This Article
Leave a Comment
error: Content is protected !!