സാദാത്ത് അസോസിയേഷന്‍ ഇഫ്താര്‍ ഇന്ന്

Web Desk
0 Min Read

ദോഹ: ഖത്തര്‍ സാദാത്ത് അസോസിയേഷന്‍ ഇഫ്താര്‍ മീറ്റ് ഇന്ന് വൈകിട്ട് മൂന്നര മുതല്‍ ഒയാസിസ് ബീച്ച് ക്ലബ്ബില്‍ നടക്കും. സയ്യിദ് മോയിന്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

city exchange

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സയ്യിദ് മോയിന്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാടിനെ സാദാത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. സയ്യിദ് മുഹമ്മദ് തങ്ങള്‍, സയ്യിദ് ഹാഷിം തങ്ങള്‍, ഹിഷാം തങ്ങള്‍, ഷഹബാസ് തങ്ങള്‍, ജാഫര്‍ തങ്ങള്‍ വേങ്ങാട്, യാസര്‍ തങ്ങള്‍ പൊന്നാനി, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, ശുഹൈബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!