കിളിയന്തറയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Web Desk
0 Min Read

ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപം ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

city exchange
Share This Article
Leave a Comment
error: Content is protected !!