ടി സി മുഹമ്മദ് നിര്യാതനായി

Web Desk
0 Min Read

കണ്ണൂര്‍: തെക്കി ബസാര്‍ ‘ശംസി’ല്‍ ടി സി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: കെ പി ഖദീജ. മക്കള്‍: അസ്മി മുഹമ്മദ്, അഫീഫ് (ജിദ്ദ), അവ്വാബ്. പിതാവ്: പരേതനായ കരിയാടന്‍ ഉമ്മര്‍. മാതാവ്: പരേതയായ ടി സി പച്ചുമ്മ. സഹോദരങ്ങള്‍: ടി സി ഖദീജ, ടി സി അബ്ദുല്ല, ടി സി ശരീഫ, ടി സി ഹലീമ, പരേതനായ ടി സി അബ്ദുല്‍ മജീദ്. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സിറ്റി ജുമാ മസ്ജിദില്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!