
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് വേളം പഞ്ചായത്തിലെ കാക്കുനി, കാരക്കുന്ന് പള്ളിക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 മരണം. ഇന്നലെ രാത്രിയാണ് അപകടുണ്ടായത്. ചീക്കോന്ന് കണ്ടോത്ത് കുനി റേഷന്‍ ബഷീറിന്റെ അനുജനും കുഞ്ഞമ്മദിന്റെ മകനുമായ റഹീസ്,ചീക്കോന്ന് മേനാരത്ത് അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ജാബിര്‍, പൂതം പാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്.

