

കോഴിക്കോട്: എരഞ്ഞിപ്പാലം ജവാഹര്‍ നഗര്‍ കോളനിയില്‍ മെഹ്ഫില്‍ ഹൗസില്‍ മെഹ്റുന്നിസ (62) നിര്യാതയായി. പരേതനായ ആലുവ വാളംകോട്ടില്‍ അമ്മുവിന്റെയും പരേതയായ കുറുപ്പാലില്‍ കുഞ്ഞുബീപാത്തുവിന്റെയും മകളാണ്.

ഭര്‍ത്താവ്: ഡോ. എം എം അബ്ദുല്‍ കരിം (റിട്ടയേര്‍ഡ് ഹെഡ് ഓഫ് ഡിപ്പാര്‍ട്മെന്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, പ്രൊഫസര്‍- എം ഇ എസ് മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ). മക്കള്‍: ഫെബിന് യൂസഫ് (ഫ്േളാറിഡ), മുഹമ്മദ് ഫയാസ് അബ്ദുല്‍ കരിം (ഐ ടി പ്രൊഫഷണല്‍, ചെന്നൈ). മരുമക്കള്‍: യൂസഫ് കുളപ്പുരക്കല്‍ (ഫ്ളോറിഡ), ടി പി ഖദീജത് അഹ്സാന മുനാല്. സംസ്കാരം: ആലുവ മുസ്ലിം ജമാഅത് പള്ളിയില്‍ രാവിലെ 11 മണി.
