സ്റ്റാലിന്‍- കെജ്‌രിവാള്‍ കൂടിക്കാഴ്ച ഇന്ന്

Web Desk
0 Min Read

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ഇന്ന് കൂടികാഴ്ച്ച നടത്തും. വെസ്റ്റ് വിനോദ് നഗറിലാണ് കൂടിക്കാഴ്ച.

city exchange

ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്റ്റാലിന് മതിപ്പുണ്ടെന്നും ഡല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ ആഗ്രഹിക്കുന്നുവെന്നും
വൃത്തങ്ങള്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!