ഐ എസ് ഡി പൂര്‍വ്വ വിദ്യാര്‍ഥി ലോകാരോഗ്യ സംഘടയില്‍

Web Desk
0 Min Read

പയ്യന്നൂര്‍: ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ)യില്‍ പ്രൊഫഷണല്‍ ഓഫീസറായി നിയമനം ലഭിച്ച പയ്യന്നൂര്‍ ള്ളിയത്ത് കടവിന്നു സമീപത്തെ ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി (പ്രഥമ ബാച്ച്) ഡോ. മുഹമ്മദ് അഷീലിനെ മാനേജ്‌മെന്റും സ്റ്റാഫും അഭിനന്ദിച്ചു.

city exchange

വലിയ ബഹുമതിയാണ് സ്ഥാന ലബ്ധി. കെ കെ ശൈലജ ആരോഗ്യ മന്ത്രി ആയിയിരിക്കെ സംസ്ഥാന ആരോഗ്യ സുരക്ഷാ മിഷന്‍ ഡയരക്ടറായിരുന്നു ഡോ. മുഹമ്മദ് അഷീല്‍.

എം .മുസ്തഫയുടേയും ബി ഫാത്തിമയുടേയും മകനാണ് ഡോ. അഷീല്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!