

കോഴിക്കോട്: കാരുണ്യത്തിനു വേണ്ടി കൈ കോര്‍ക്കുക, സി എച്ച് സെന്ററിനെ സഹായിക്കുക ക്യാംപയിനിന്റെ ഭാഗമായി
ചെറുവണ്ണൂര്‍ സ്രാമ്പിയ സി എച്ച് സെന്റര്‍ കളക്ഷന്‍ ലിപി അക്ബറില്‍ നിന്ന് മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ ഗുരുക്കള്‍ സ്വീകരിച്ചു.

സ്രാമ്പിയ റിലീഫ് കമ്മിറ്റി സെക്രട്ടറി സാലിഹ് തങ്ങള്‍, സ്രാമ്പിയ റീലീഫ് കമ്മിറ്റി പ്രസിഡന്റ് ഇ അബ്ദുല്‍ മജീദ്, സ്രാമ്പിയ റീലീഫ് കമ്മിറ്റി ഖജാന്‍ജി എം പി അബ്ദുല്‍ മജീദ് എന്നിവരും സംബന്ധിച്ചു.
