

മൂവാറ്റുപുഴ: എസ് ടി യു എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന പടിഞ്ഞാറെ പുന്നമറ്റം എടത്തൊട്ടിയില്‍ എ അബൂബക്കര്‍ (77) നിര്യാതനായി.

ഭാര്യ: ഖദീജ (റിട്ടയേര്‍ഡ് ടീച്ചര്‍). മക്കള്‍: ഫൗസിയ, ജസിയ (ഇന്‍ഡസ് മോട്ടോഴ്‌സ് ). മരുമക്കള്‍: ഹുസൈര്‍ മാള, മുഹമ്മദ് മുസ്തഫ (അംജദ്).

കെ എസ് ടി ഇ ഒ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള അബൂബക്കര്‍, മേക്കല്‍ ഫാമിലി ട്രസ്റ്റ് ചെയര്‍മാനായിരുന്നു.

