

ദോഹ: ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏഷ്യന്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫുട്ബോള്‍ ടീം വിജയികളായി.
സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫലസ്തീന് ടീമിനെ ഇന്ത്യന്‍ കമ്യൂണിറ്റി പരാജയപ്പെടുത്തിയത്.

