സാഹിത്യോത്സവ് ശില്പശാല സംഘടിപ്പിച്ചു

Web Desk
0 Min Read

കൊക്കാല: എസ് എസ് എഫ് തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് സമിതിക്കു കീഴില്‍ സാഹിത്യോത്സവ് ശില്പശാല കടലാസ് തോണി സംഘടിപ്പിച്ചു.

city exchange

തൃശൂര്‍ ജില്ല സെക്രട്ടറി റിയാസ് അഹ്‌സനി അധ്യക്ഷത വഹിച്ചു. നൗഷാദ് പട്ടിക്കര ഉദ്ഘാടനം ചെയ്തു. കെ എ റിയാസ് സ്വാഗതവും ഫര്‍ഷാദ് സുഹ്രി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!