ചലച്ചിത്ര താരം സജീദ് പട്ടാളം അന്തരിച്ചു

Web Desk
0 Min Read

കൊച്ചി: ചലച്ചിത്ര താരം സജീദ് പട്ടാളം അന്തരിച്ചു. ഏതാനും ദിവസങ്ങളായി രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നു.

city exchange

കള, കനകം കാമിനി കലഹം, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ ്ശ്രദ്ധേയമായ വേഷം ചെയ്ത മജീദ് പട്ടാളം ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയില്‍ ഒരു പ്രധാനകഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ടായിരുന്നു.

- Advertisement -
Ad image

കൊച്ചിയാണ് സജീദിന്റെ സ്വദേശം. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് ഇദ്ദേഹത്തിന് സജീദ് പട്ടാളം എന്ന പേര് വന്നത്. വെബ്സീരീസിലൂടെ ആണ് അഭിനയത്തിന് തുടക്കമിട്ടത്. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കും വഴി തെളിച്ചത്.

Share This Article
Leave a Comment
error: Content is protected !!