ഷംനാദ് ജമാലും അശ്വതി ഗോപിനാഥും ഒന്നിച്ച കവര്‍ സോങ് ‘പറയുവാന്‍’ ചിത്രീകരണം പൂര്‍ത്തിയായി

Web Desk
0 Min Read

തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനും നടനും കലാ- കാരുണ്യ പ്രവര്‍ത്തകനുമായ ഷംനാദ് ജമാലും നടിയും മോഡലും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമായ അശ്വതി ഗോപിനാഥുംഒന്നിച്ചകവര്‍ സോങ് ‘പറയുവാന്‍’ ചിത്രീകരണം പൂര്‍ത്തിയായി. ഇഷ്‌ക്എന്നചിത്രത്തില്‍ സിഡ്ശ്രീറാംപാടിയ ‘പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ….’ എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഷംനാദ് ആലപിച്ച്അശ്വതി അഭിനയിച്ചത്. ദുബായിയുടെ അതിമനോഹരമായ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചത്.
ഛായാഹ്രഹണം: ഷബീര്‍ ബിന്‍ മുഹമ്മദ്അലി. ഓര്‍ക്കസ്‌ട്രേഷന്‍: ലിജിന്‍ ആവാസ്. സ്റ്റുഡിയോ: ജെ എം പിക്സല്‍സ്. പി ആര്‍ ഒ: റഹിംപനവൂര്‍. പോസ്റ്റര്‍ ഡിസൈന്‍: എസ് ഡി കെ കണ്ണന്‍.

city exchange
Share This Article
Leave a Comment
error: Content is protected !!