പുരസ്ക്കാരം നൽകി

Web Desk
0 Min Read

മലപ്പുറം: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തർത്തീൽ സെൻട്രൽ സ്കൂളിനുള്ള മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് മെമ്പർ സുലൈഖ സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റ് വൈസ് പ്രസിഡന്റ് പഞ്ചിളി ബീരാൻ കുട്ടി ഹാജി ഏറ്റു വാങ്ങി.

city exchange
Share This Article
Leave a Comment
error: Content is protected !!