കുറ്റ്യാടി സ്വദേശി ദോഹയിൽ നിര്യാതനായി

Web Desk
0 Min Read

ദോഹ: ടീ ടൈം ജീവനക്കാരൻ കുറ്റ്യാടി സ്വദേശി ജമാൽ തുമ്പോളി (47) ഹൃദയ സ്തംഭനത്തെ തുടർന്ന് താമസ സ്ഥലത്ത് നിര്യാതനായി. മൃതദേഹം വഖ്റ മോർച്ചറിയിൽ. നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!