ഐ ഡി ഫ്രഷ് സി ഇ ഒ പി സി മുസ്തഫയുമായി കെ ബി എഫ് സംവദിച്ചു

Web Desk
0 Min Read

ദോഹ: കേരള ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഐ ഡി ഫ്രഷ് ഫുഡ് സി ഇ ഒയും സ്ഥാപകനുമായ പി സി മുസ്തഫയുമായി മീറ്റ് ദി എന്റര്‍പ്രണര്‍ പരിപാടി സംഘടിപ്പിച്ചു. കെ ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയായിരുന്നു.

city exchange

കെ ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ ആര്‍ ജയരാജ്, കെ ബി എഫ് ജനറല്‍ സെക്രട്ടറി നിഹാദ് അലി, ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!