രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫെബ്രുവരിയില്‍

Web Desk
1 Min Read

പയ്യന്നൂര്‍: ചരിത്ര പ്രസിദ്ധമായ രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫെബ്രുവരി 24 മുതല്‍ 27 വരെ വിപുലമായി നടത്താന്‍ തീരുമാനിച്ചു. ഉറൂസിന്റെ നടത്തിപ്പിനായി യു കെ മുഹമ്മദ് കുഞ്ഞി (ചെയ), പി എം ലത്തീഫ്, പി പി സുലൈമാന്‍ ഹാജി (വൈസ് ചെയര്‍), പി കെ ഷബീര്‍ (ജന കണ്‍), പി അബ്ദുല്‍ ജബ്ബാര്‍, പി പി മുഹമ്മദലി, എം മൊയ്തു, വി വി അബ്ദുല്‍ സലാം (കണ്‍വീ), കെ കെ സി അബ്ദുല്ല (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

city exchange

സബ് കമ്മിറ്റി കണ്‍വീനര്‍മാരായി പി കെ മഹമ്മൂദ് ഹാജി, എം ഇബ്രാഹിം കുട്ടി, സി എ റൗഫ്, കെ പി അബ്ദുല്‍ ഗഫൂര്‍, കെ വി അബൂബക്കര്‍, സി എം അബ്ദുല്‍ കരീം, കോച്ചന്‍ അബ്ദുല്ല, കെ കെ അഷ്‌റഫ്, സി എം കെ ഖമറുസ്സമാന്‍, കെ കെ സമീര്‍, പി കെ ഫസീല്‍, സി എം റഫീക്ക്, ടി പി അഫ്‌സല്‍, സി അസീം, യു വി സുബൈര്‍, കെ കെ ഇസ്മായില്‍ എന്നിവര്‍ ഉള്‍പ്പെടെ 101 അംഗ സ്വാഗതസംഘത്തിന്നു രൂപം നല്‍കി.

Share This Article
Leave a Comment
error: Content is protected !!