ടി ഖാലിദിന് ദുബൈ ഇശല്‍ എമിറേറ്റ്‌സിസിന്റെ പുരസ്‌കാരം

Web Desk
0 Min Read

ദുബൈ: പൊതുപ്രവര്‍ത്തകനും കേരള ഇശല്‍ കള്‍ച്ചറല്‍ വിങ് വര്‍ക്കിങ് പ്രസിഡന്റും സുപ്രഭാതം പയ്യോളി ലേഖകനുമായ ടി ഖാലിദിന് ദുബൈ ഇശല്‍ എമിറേറ്റ്‌സിന്റെ പുരസ്‌കാരം. ദുബൈയില്‍ നടന്ന ചടങ്ങില്‍ യൂനിക് വേള്‍ഡ് ബിസിനസ് ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദലി ടി ഖാലിദിന് പുരസ്‌കാരം നല്‍കി.

city exchange

കേരള ഇശല്‍ കള്‍ച്ചറല്‍ വിങ് വര്‍ക്കിങ് പ്രസിഡന്റ് പുന്നക്കല്‍ മുഹമ്മദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി കണ്ണൂര്‍, ബെല്ലോ ബഷീര്‍, നിസാര്‍ വയനാട്, ബഷീര്‍ തിക്കോടി (ഇശല്‍), ഫത്താഹ് റഹ്മാന്‍, പി പി ബിജു, മോഹനന്‍ പി പൊന്നാനി, റിഗിലേഷ്, സഹദ്, ടി ഖാലിദ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!