ഐമാക്ക് നവരാത്രി മഹോത്സവം

Web Desk
0 Min Read

ദോഹ: ഐമാക്ക് ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൃത്ത അരങ്ങേറ്റം നടത്തി. വിനോദ് വി നായര്‍, പ്രമീള കണ്ണന്‍, ഡോ. സുസ ഡിമാ സുസ, ഷാനവസ് ബാവ, മഹാദേവന്‍, ആരതി, അഞ്ജനമേനോന്‍, വിദ്യാമേനോന്‍, മണി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!