

ദോഹ: ഐമാക്ക് ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൃത്ത അരങ്ങേറ്റം നടത്തി. വിനോദ് വി നായര്‍, പ്രമീള കണ്ണന്, ഡോ. സുസ ഡിമാ സുസ, ഷാനവസ് ബാവ, മഹാദേവന്, ആരതി, അഞ്ജനമേനോന്, വിദ്യാമേനോന്, മണി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

