സ്ത്രീകള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാംപ് 21ന്

Web Desk
0 Min Read

ദോഹ: സ്തനാര്‍ബുദത്തെ നേരിടാം ഒറ്റക്കെട്ടായി എന്ന ആശയത്തില്‍ ബന്‍ഡ്‌സ് ഓഫ് ഖത്തറും ഫോക്കസ് മെഡിക്കല്‍ സെന്ററും സ്ത്രീകള്‍ക്ക് മാത്രമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ രാവിലെ എട്ട് മണി മുതലാണ് മെഡിക്കല്‍ ക്യാമ്പ്. സൗജന്യ ഗൈനക്കോളജിസ്റ്റ് കണ്‍സല്‍ട്ടേഷനും വിദഗ്ദരുടെ ക്ലാസ്സും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 44289555, 0097470494670

city exchange
Share This Article
Leave a Comment
error: Content is protected !!