ചരമം- റാബിയ

Web Desk
0 Min Read

ആലുവ: ഏലൂക്കര പതുവന അബ്ദുക്കുഞ്ഞിന്റെ ഭാര്യ റാബിയ (61) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഏലൂക്കര തെക്കെ പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍. മക്കള്‍: മുഹമ്മദ് നെബില്‍, റംഷാ. മരുമക്കള്‍: നൗഷാദ്, ഐഷാ മുഹ്‌സിന. ആലുവയിലെ മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദ് ഖാദറിന്റെ മാതൃസഹോദരിയാണ് റാബിയ.

city exchange
Share This Article
Leave a Comment
error: Content is protected !!