ചാലക്കുടി മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് കേന്ദ്രാനുമതി

Web Desk
1 Min Read

ആലുവ: ചാലക്കുടി പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര അനുമതി ലഭിച്ചതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

city exchange
  1. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വല്ലം- തൊടാപറമ്പ്- കാവുപറമ്പ്- വഞ്ചിപ്പറമ്പ് റോഡ്- 5.05 കോടി (5.976 കിലോമീറ്റര്‍).
  2. അങ്കമാലി നിയോജക മണ്ഡലത്തിലെ പൂതംകുറ്റിപാടം- എടലക്കാട് റോഡ്- 4.58 കോടി (4.727 കിലോമീറ്റര്‍)
  3. ചാലക്കുടി നിയോജക മണ്ഡലത്തിലെ പേരാമ്പ്ര ജെടിഎസ് കനകമല പള്ളി- 2.78 കോടി (3.020 കിലോമീറ്റര്‍).
  4. കനകമല- അലവി സെന്റര്‍ റോഡ്- 3.41 കോടി (3.672 കിലോമീറ്റര്‍)
  5. കുറ്റിച്ചിറപ്പാലം- പിലാര്‍മുഴി റോഡ്- 2.99 കോടി (3 കിലോമീറ്റര്‍)
  6. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൊച്ചുകടവ്- കുണ്ടൂര്‍ ആലമറ്റം റോഡ്- 5.27 (5.712 കിലോമീറ്റര്‍) എന്നീ റോഡുകള്‍ക്കാണ് കേന്ദ്രാനുമതി ലഭിച്ചത്.
Share This Article
Leave a Comment
error: Content is protected !!