ഖത്തറില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്

Web Desk
0 Min Read

ദോഹ: ഫിഫ നല്‍കിയ സമ്മാനം ഇത്രയും വലിയ മാമാങ്കമാക്കിയ ഖത്തര്‍ ഭരണാധികാരികളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് എ ബി സിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ശരീഫ് മദനി പറഞ്ഞു. ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും വളരെ അടുത്ത് കളി കാണാനാവുന്ന സൗകര്യമാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രൊഫഷണലിസത്തോടെയാണ് ഖത്തര്‍ ലോകകപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!