ടെക്‌സസ് വെള്ളപ്പൊക്കത്തെ നേരിടാന്‍ യു എസിന് ഖത്തിറന്റെ ഐക്യദാര്‍ഢ്യം

Web Desk
0 Min Read

ദോഹ: നിരവധി പേരുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായ ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ അമേരിക്കയോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

city exchange

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവര്‍ക്ക് സുരക്ഷയുണ്ടാവട്ടെയെന്നും ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!