വീണ്ടും കുലുങ്ങി തുര്‍ക്കിയും സിറിയയും

Web Desk
0 Min Read

അങ്കാറ: ഭൂചലനവും തുടര്‍ ചലനവും വലിയ നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും വീണ്ടും ഭൂകമ്പം. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയിലെ ഹതായ് പ്രവിശ്യയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

city exchange

ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!