പ്രധാനമന്ത്രി ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ലക്‌സംബര്‍ഗ് പ്രധാനമന്ത്രി ലൂക്ക് ഫ്രീഡനുമായി കൂടിക്കാഴ്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങള്‍, അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍, പൊതുവായ താത്പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ എന്നിവ അവലോകനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!