അസീം വെളിമനയെ ആദരിച്ചു

Web Desk
0 Min Read

ദോഹ: വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അസീം വെളിമനയെ പാലക്കാടന്‍ നാട്ടരങ്ങ് ആദരിച്ചു. പാലക്കാട് നാട്ടരങ്ങ് ഖത്തര്‍ പ്രസിഡന്റ് ഗോപിനാഥ് ഉദ്ഘാടനം ചെയത്ു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, പാലക്കാടന്‍ നാട്ടരങ്ങ് ഖത്തര്‍ ജനറല്‍ സെക്രട്ടറി നിതിന്‍ ബാബുരാജ്, വൈസ് പ്രസിഡന്റ് വാസുദേവന്‍ നമ്പീശന്‍, ട്രഷറര്‍ ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

city exchange

ആദരവിന് അസീം വെളിമന നന്ദി പറഞ്ഞു. മേളം ദോഹയുടെ ആഭിമുഖ്യത്തില്‍ സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!