

ദോഹ: ജനുവരി 2023ലെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് 2022 ഡിസംബറിലെ അതേ വില തന്നെയാണ് ഈടാക്കുക. ലിറ്ററിിന് 1.95 റിയാലാണ് വില.

സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലയില്‍ വ്യത്യാസമില്ല. സൂപ്പര്‍ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് വില ഈടാക്കുക.
